അർദ്ധ സെഞ്ച്വറി തികച്ച് താരം | OneIndia Malayalam IPL 2018

2018-05-06 5

സൂര്യകുമാര്‍ യാദവും ലൂയിസും മുംബൈയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്റെ ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പാണ് കൂട്ടിച്ചേര്‍ത്തത്.വെടിക്കെട്ടായി മാറിയ മുംബൈയുടെ സൂര്യകുമാർ യാദവ്. ടോപ് സ്‌കോറർ കൂടെ അർദ്ധ സെഞ്ചുറിയും
#IPL2018
#IPL11
#KKRvsMI